Nettipattam
Nettipattam
  • Видео 151
  • Просмотров 18 180 826

Видео

മരണപ്പെട്ട തൻറെ പാപ്പാനെ അവസാനമായി കാണാനെത്തുന്ന സങ്കട കാഴ്ച
Просмотров 4,7 тыс.3 года назад
മരണപ്പെട്ട തൻറെ പാപ്പാനെ അവസാനമായി കാണാനെത്തുന്ന സങ്കട കാഴ്ച.
18 elephants died in Assam ആസ്സാമിൽ കനത്ത മഴയും ഇടിമിന്നലും കാട്ടിൽ 18 ആനകളുടെ ജഡം കാണപ്പെട്ടു.
Просмотров 7 тыс.3 года назад
ആസ്സാമിൽ കനത്ത മഴയും ഇടിമിന്നലും. കാട്ടിൽ 18 ആനകളുടെ ജഡം കാണപ്പെട്ടു. 18 elephants died in Assam
രാമൻ വല്ലചിറ കുഭഭരണിക്ക് വന്നപ്പോൾ | Thechikottukavu ramachandran Latest
Просмотров 7 тыс.3 года назад
Thechikottukavu Ramachandran Latest രാമൻ ഇന്ന് വല്ലചിറ കുഭഭരണിക്ക്
ഇളമുറ തമ്പുരാൻ ഊക്കൻസ് കുഞ്ചു | Ukkens Kunju | FHD
Просмотров 3,1 тыс.3 года назад
Ukkens kunju kuttiyankavu pooram 2021
ഞാൻ രാമൻ. ഞാനൊരു പാവമാണ് | Ft. Thechikottukavu Ramachandran
Просмотров 14 тыс.3 года назад
Story of Thechikottukavu Ramachandran Written By : Binoy Pc Narration : Diya Vasudevan Edititing : Anandh C S Courtesy : Social Media & RUclips Channels Nettipattam RUclips : ruclips.net/user/Nettipattam Elephant Video Updates Facebook : m. nettipattam2018 ആനപ്രേമികൾക്കും പൂരപ്രേമികൾക്കുമായി ഒരു Online Channel Telegram : t.me/nettipattam Instagram : nettipattam2018
ആരാടാ എന്ന് ചോദിച്ചാൽ ഞാൻ തന്നെയാടാ എന്ന് പറയുന്ന തീപ്പൊരി ആന | Mullakkal Balakrishnan Story |Part 1
Просмотров 29 тыс.3 года назад
Nettipattam RUclips : ruclips.net/user/Nettipattam Elephant Video Updates Facebook : m. nettipattam2018 ആനപ്രേമികൾക്കും പൂരപ്രേമികൾക്കുമായി ഒരു Online Channel Telegram : t.me/nettipattam Instagram : nettipattam2018
ഞാൻ രാമൻ Promo Video | ft.Thechikottukavu Ramachandran
Просмотров 6 тыс.4 года назад
Nettipattam RUclips : ruclips.net/user/Nettipattam Elephant Video Updates Facebook : m. nettipattam2018 ആനപ്രേമികൾക്കും പൂരപ്രേമികൾക്കുമായി ഒരു Online Channel Telegram : t.me/nettipattam Instagram : nettipattam2018
ചാന്നാനിക്കാട് വിജയസുന്ദർ Story | Channanikadu Vijayasundar
Просмотров 14 тыс.4 года назад
Channanikkadu Vijayasundar Full Story RUclips : ruclips.net/user/Nettipattam Elephant Video Updates Facebook : m. nettipattam2018 ആനപ്രേമികൾക്കും പൂരപ്രേമികൾക്കുമായി ഒരു Online Channel Telegram : t.me/nettipattam nettipattam_channel
അട്ടപ്പാടി ആദിവാസികളുടെ ആന ഭഗവാൻ പീലാണ്ടി ചന്ദ്രു Story | Peelandi Chandru
Просмотров 53 тыс.4 года назад
അട്ടപ്പാടി ആദിവാസികളുടെ ആന ഭഗവാൻ പീലാണ്ടി ചന്ദ്രു Story | Peelandi Chandru
പാപ്പാനെ രക്ഷിക്കാനായി വടിയെടുത്ത ആന | കടുവ വേലായുധൻ
Просмотров 322 тыс.4 года назад
പാപ്പാനെ രക്ഷിക്കാനായി വടിയെടുത്ത ആന | കടുവ വേലായുധൻ
Thiruvambady Chandrasekharan Full Story in Malayalam
Просмотров 16 тыс.4 года назад
Thiruvambady Chandrasekharan Full Story in Malayalam
ഗുരുവായൂരിലെ മറ്റൊരു Terror ആന | Guruvayoor Murali | കയ്യിലിരിപ്പ് കാരണം കോട്ടക്കുള്ളിൽ ഒതുങ്ങിയ ആന
Просмотров 15 тыс.4 года назад
ഗുരുവായൂരിലെ മറ്റൊരു Terror ആന | Guruvayoor Murali | കയ്യിലിരിപ്പ് കാരണം കോട്ടക്കുള്ളിൽ ഒതുങ്ങിയ ആന
10 അടിയോളമുള്ള ഉയരക്കേമം അത്രക്ക് തന്നെ കയ്യിലിരിപ്പും | നാകേരി അയ്യപ്പൻ എന്ന പേരിലുള്ള 2 ആനകൾ
Просмотров 22 тыс.4 года назад
10 അടിയോളമുള്ള ഉയരക്കേമം അത്രക്ക് തന്നെ കയ്യിലിരിപ്പും | നാകേരി അയ്യപ്പൻ എന്ന പേരിലുള്ള 2 ആനകൾ
ജൂനിയർ കർണ്ണൻ | നിലവിന്റെ യുവരാജാവ് കൊളക്കാടൻ കുട്ടികൃഷ്ണൻ Full Story | Kolakkadan Kuttikrishnan
Просмотров 139 тыс.4 года назад
ജൂനിയർ കർണ്ണൻ | നിലവിന്റെ യുവരാജാവ് കൊളക്കാടൻ കുട്ടികൃഷ്ണൻ Full Story | Kolakkadan Kuttikrishnan
ആനക്കുളിയും കൂടെ ചില കാര്യങ്ങളും | Elephant Shower and Bath | Nettipattam
Просмотров 3,2 тыс.4 года назад
ആനക്കുളിയും കൂടെ ചില കാര്യങ്ങളും | Elephant Shower and Bath | Nettipattam
"തനി രാവണൻ" കൊച്ചിയിലെ ആന രാജാവ് | പോളക്കുളം വിഷ്ണുനാരായണൻ Story | Polakulam Vishnunarayanan
Просмотров 7 тыс.4 года назад
"തനി രാവണൻ" കൊച്ചിയിലെ ആന രാജാവ് | പോളക്കുളം വിഷ്ണുനാരായണൻ Story | Polakulam Vishnunarayanan
പൂക്കോടൻ ശിവനിൽ നിന്നും തിരുവമ്പാടി ശിവസുന്ദറിലേക്ക് | Thiruvambady Shivasundar | Pookodan Shivan
Просмотров 5 тыс.4 года назад
പൂക്കോടൻ ശിവനിൽ നിന്നും തിരുവമ്പാടി ശിവസുന്ദറിലേക്ക് | Thiruvambady Shivasundar | Pookodan Shivan
ആനകൊമ്പ് നിസ്സാര സംഭവം അല്ല ! about Elephant Tusk | Nettipattam
Просмотров 8 тыс.4 года назад
ആനകൊമ്പ് നിസ്സാര സംഭവം അല്ല ! about Elephant Tusk | Nettipattam
കാട്ടാനായിൽ നിന്നും നാട്ടാനായിലേക്ക് കുംകി പരിശീലനം നേടിയ ആന "ചിന്ന തമ്പി" | Chinna Thambi Elephant
Просмотров 14 тыс.4 года назад
കാട്ടാനായിൽ നിന്നും നാട്ടാനായിലേക്ക് കുംകി പരിശീലനം നേടിയ ആന "ചിന്ന തമ്പി" | Chinna Thambi Elephant
പുതുപ്പള്ളി കേശവന്റെ രണ്ടാംപാപ്പാൻ അനീഷേട്ടനെ അറിയാമായിരിക്കും ഒന്നാം പാപ്പാൻ മനോജ് ഏട്ടനെ അറിയാമോ?
Просмотров 221 тыс.4 года назад
പുതുപ്പള്ളി കേശവന്റെ രണ്ടാംപാപ്പാൻ അനീഷേട്ടനെ അറിയാമായിരിക്കും ഒന്നാം പാപ്പാൻ മനോജ് ഏട്ടനെ അറിയാമോ?
KGF Yash & Elephant സിനിമയിൽ അഭിനയിച്ച ആനകളെ പരിചയപ്പെടാം | Elephant Movies
Просмотров 57 тыс.4 года назад
KGF Yash & Elephant സിനിമയിൽ അഭിനയിച്ച ആനകളെ പരിചയപ്പെടാം | Elephant Movies
Mangalamkunnu Karnan നിലവിന്റെ തമ്പുരാൻ കർണ്ണനും മഹാഭാരതത്തിലെ കർണ്ണനും | ഒരു വേറിട്ട അവലോകനം
Просмотров 41 тыс.4 года назад
Mangalamkunnu Karnan നിലവിന്റെ തമ്പുരാൻ കർണ്ണനും മഹാഭാരതത്തിലെ കർണ്ണനും | ഒരു വേറിട്ട അവലോകനം
അപകടത്തിൽ പെട്ട ആനപാപ്പാന്മാർക്ക് താങ്ങായി ഒരു കൂട്ടായ്മ | മച്ചാന്മാർ
Просмотров 1,4 тыс.4 года назад
അപകടത്തിൽ പെട്ട ആനപാപ്പാന്മാർക്ക് താങ്ങായി ഒരു കൂട്ടായ്മ | മച്ചാന്മാർ
"ഒറ്റനിലവ് ഗോപൻ" എന്ന് അറിയപ്പെടുന്ന കിടിലൻ ആനയുടെ കഥ | Parannur Gopan
Просмотров 11 тыс.4 года назад
"ഒറ്റനിലവ് ഗോപൻ" എന്ന് അറിയപ്പെടുന്ന കിടിലൻ ആനയുടെ കഥ | Parannur Gopan
ഗജറാണി പെരുന്ന ശ്രീ വള്ളി Story | കേരളത്തിലെ പിടിയാനകളിലെ ഒരു താരം
Просмотров 20 тыс.4 года назад
ഗജറാണി പെരുന്ന ശ്രീ വള്ളി Story | കേരളത്തിലെ പിടിയാനകളിലെ ഒരു താരം
തെക്കേ നട തുറന്ന് വരുന്ന രാമൻ | പൂരം വിളംബരം 2019 | Thrissur Pooram | Nettipattam
Просмотров 3,8 тыс.4 года назад
തെക്കേ നട തുറന്ന് വരുന്ന രാമൻ | പൂരം വിളംബരം 2019 | Thrissur Pooram | Nettipattam
ഏറ്റവും നീളം കൂടിയ തുമ്പികൈ ഉള്ള ആന | ലക്ഷണത്തിൽ ഇവനെ വെല്ലാൻ ഇന്നുവരെ ആരും ഉണ്ടായിട്ടില്ല.
Просмотров 118 тыс.4 года назад
ഏറ്റവും നീളം കൂടിയ തുമ്പികൈ ഉള്ള ആന | ലക്ഷണത്തിൽ ഇവനെ വെല്ലാൻ ഇന്നുവരെ ആരും ഉണ്ടായിട്ടില്ല.

Комментарии

  • @rathheshr
    @rathheshr 10 дней назад

    🙏🙏🙏🌹

  • @rathheshr
    @rathheshr 12 дней назад

    🙏🌹

  • @irshadmnr9847
    @irshadmnr9847 15 дней назад

    വിനയൻ മാത്രമല്ല സ്വന്തം പേരിൽ സിനിമയിൽ വന്നത് സിന്ധുരചെപ്പ് സിനിമയിലെ ആനയുടെ പേരും ഗോപി എന്നാണ് യഥാർത്ത പേരും അത് തന്നെ.

  • @rathheshr
    @rathheshr 16 дней назад

    🙏🙏🙏🌹🌹

  • @krishnannamboodiripad5362
    @krishnannamboodiripad5362 18 дней назад

    കുറച്ചുകൂടി വിശദമായി മനസ്സിലാക്കി അവതരിപ്പിക്കാമായിരുന്നു.

  • @SumithaMK-fj1je
    @SumithaMK-fj1je 18 дней назад

    Nadilathgopikannan

  • @sreekumarkn
    @sreekumarkn 18 дней назад

    എന്റെ ഇല്ലത്തെ അഭിമാനം 🙏

  • @Neymarjr-jj8co
    @Neymarjr-jj8co 21 день назад

  • @Batannan
    @Batannan 23 дня назад

    5 കൊല്ലം അതിനിടെ പോയത് കേരളം കണ്ട ഏറ്റുവും മികച്ച മൂന്നു ആനകൾ karnan, ayyappan, ganapathi മാർക്ക്‌ പ്രണാമം 😢😢😭🌹🌹

  • @SumithaMK-fj1je
    @SumithaMK-fj1je 26 дней назад

    Doctorprabhakaranpranamam

  • @SumithaMK-fj1je
    @SumithaMK-fj1je 26 дней назад

    Balusserygajendran

  • @SumithaMK-fj1je
    @SumithaMK-fj1je 26 дней назад

    Machaddarman

  • @SumithaMK-fj1je
    @SumithaMK-fj1je 26 дней назад

    Sankaramkulangramanikandanstory

  • @vishnuunnikrishnan5844
    @vishnuunnikrishnan5844 27 дней назад

    Karnan Kuruvattur vignesh Manisheri elephants nagade palakkadan annakalanuu🔥🔥🔥

  • @josephkollannur5475
    @josephkollannur5475 29 дней назад

    എപ്പോഴും ചിരിച്ചു കൊണ്ട് നടന്നിരുന്ന ഒരു ചട്ടക്കാരൻ ഉണ്ടായിരുന്നു രാമചന്ദ്രന് അയാളു

  • @balan8640
    @balan8640 Месяц назад

    Moothri chey moorthiyum poriya

  • @balan8640
    @balan8640 Месяц назад

    Oru ono onara mothal pappanoom kanaiyum

  • @balan8640
    @balan8640 Месяц назад

    Adhe yedharatha eratachangan

  • @themalluanglophile5722
    @themalluanglophile5722 Месяц назад

    അവൻ ഒടുവിൽ ആറന്മുള അപ്പൻ നാരായണനിൽ ചെർന്നു. ഗജേന്ദ്ര മോക്ഷ. രഘു ഞങ്ങൾക്ക് ഒരു ആന അല്ല. പള്ളിയോടങ്ങൾ പോലും അമരാച്ചാർത്തു തീരുമ്പോൾ രഘുവിനു സമം തീർക്കാൻ ആണ് ശ്രമിക്കുക. സർവം നാരായണം. ഒരിക്കൽ ആറന്മുളയിൽ വരൂ, you won't leave this legendary world!

  • @user-bz8nr1cu1k
    @user-bz8nr1cu1k Месяц назад

    Nayarambalamthinte.swantham.rajashekaran❤❤❤❤

  • @Unnivavachi491
    @Unnivavachi491 Месяц назад

    Qualification 🔥

  • @user-ob5gp4wm9p
    @user-ob5gp4wm9p Месяц назад

    ചങ്ങനാശ്ശേരി പെരുന്ന ശ്രീ മുരുകൻ ക്ഷേത്രം. മാനസപുത്രി❤❤

  • @diyakarthika
    @diyakarthika Месяц назад

    പ്രിയപ്പെട്ട മുകുന്ദന് പ്രണാമം😢🙏🏻. അവൻ ചങ്ങലകളില്ലാത്ത ലോകത്തേക്ക് രക്ഷപെട്ടു..

  • @rathheshr
    @rathheshr Месяц назад

    🙏🙏🙏🌹🌹🌹

  • @diyakarthika
    @diyakarthika Месяц назад

    ❤❤

  • @user-ob5gp4wm9p
    @user-ob5gp4wm9p Месяц назад

  • @sumaavb8618
    @sumaavb8618 Месяц назад

    ❤🥰🥰

  • @prashantsajeev4598
    @prashantsajeev4598 Месяц назад

    💐💐🌹🌹🌹

  • @SreekuttnSree
    @SreekuttnSree Месяц назад

    ♥️♥️♥️

  • @SreekuttnSree
    @SreekuttnSree Месяц назад

    ❤❤❤

  • @user-ob5gp4wm9p
    @user-ob5gp4wm9p Месяц назад

    ആനമല കലീം. കീഴടങ്ങിയത് . കാട്ടാന. ചിന്നത്തമ്പി വിളിക്കുന്ന . ❤

  • @geethakumari771
    @geethakumari771 Месяц назад

    Nalla video.pavam Raman E changalaum chattavum kastam thanne e pavangalude jeevitham.

  • @geethakumari771
    @geethakumari771 Месяц назад

    Pavam.Avane samsarikan pattumengil ethe thanne paraum.Daiva makkal.Ettavum kooduthal cruratha anubavikunna shama ulla mindaprani.

  • @geethakumari771
    @geethakumari771 Месяц назад

    Ponnu muthe.Kattil ninnum pidikunna paripadi nirthanam.Avar free aayi jeevikatte

  • @Unnivavachi491
    @Unnivavachi491 Месяц назад

    💔😢🙏

  • @shreekr69
    @shreekr69 2 месяца назад

    കുഞ്ഞൻ നല്ല പേര്

  • @alexusha2329
    @alexusha2329 2 месяца назад

    Last vanna aanaku faith povan polum kaxhiyunnilla

  • @user-ob5gp4wm9p
    @user-ob5gp4wm9p 2 месяца назад

    ആനച്ചന്തം. സിനിമയെ അഭിനയിച്ച. മംഗലാംകുന്ന് ഗണപതിയും. മംഗലാംകുന്ന് അയ്യപ്പൻ.❤❤ പുലിമുരുകൻ. മനിശ്ശേരി രാജേന്ദ്രൻ. സമ്മാനം .. കീഴൂട്ട്. ശ്രീകണ്ഠൻ. പാലിക്കൽ പാപ്പൻ. ഇടമല മോഹനൻ Kumki. ഗംഗാധരൻ. മാണിക്യം. നെല്ലിക്കാട്ട് ദേവസ്വം മഹാദേവൻ. നന്തിലത്ത് അർജ്ജുനൻ. ഗുരുവായൂർ കേശവൻ സിനിമ. പട്ടാഭിഷേകം.. ചിറക്കൽ കാളിദാസൻ.. പിടിയാന ലക്ഷ്മി. ലാക് പകർന്നു. പെരുമ്പാവൂർ ജയറാം കണ്ണൻ.❤❤

  • @sparts2268
    @sparts2268 2 месяца назад

    ❤ആറന്മുളയപ്പന്റെ പുത്രൻ. ആറന്മുള രഘു നാഥൻ ❤

  • @DonDon-lr1gs
    @DonDon-lr1gs 2 месяца назад

    Pappane konnu ambathinte agathulla kinattil ittu ennit chatho ennu urappakkan kinarinte mathil idichuitu konnu chathu ennu urappakkiy shesham anu ivan mariye ithiri danger arunnu reghu

  • @SreelekshmiSreelekshmi.l
    @SreelekshmiSreelekshmi.l 2 месяца назад

    ❤😢

  • @virtuousman794
    @virtuousman794 2 месяца назад

    പഴയ ചന്ദ്രവിഹാർ ഗോവിന്ദൻകുട്ടി...

  • @Unnivavachi491
    @Unnivavachi491 2 месяца назад

    Sammanam film kaneeril azhunna acting koozhut sreekandan

  • @Unnivavachi491
    @Unnivavachi491 2 месяца назад

    Film star mangalamkunnu karnan❤❤ ivarekkalokke kooduthal filmil act cheitha nammude nilavinte thamburane nthey kanichilla😢

  • @user-il1op5up8v
    @user-il1op5up8v 2 месяца назад

    👍🏼

  • @aranmulamohandas429
    @aranmulamohandas429 2 месяца назад

    ആറന്മുള രഘുനാഥന് എൻ്റെ പ്രണാമം ആ വലിയ കൊമ്പിൽ പിടിച്ചു നിന്ന് തിരുവിതാംകൂറിലെ നിരവധി ക്ഷേത്രങ്ങളിൽ എഴുന്നെള്ളിക്കാനുള്ള ഭാഗ്യം എൻ്റെ ഇരുപതാമത്തെ വയസ്സിൽ എനിക്ക് കഴിഞ്ഞു എന്നത് തിരുവാറന്മുളയപ്പൻ എനിക്കു നൽകിയ മഹാഭാഗ്യം തന്നെയാണ് ' എൻ്റെ മനസ്സുകീഴടക്കിയ ആറന്മുളയുടെ സ്വന്തം രഘുവിൻ്റെ ആത്മാവിനു മുൻപിൽ ശിരസ്സ് നമിച്ച് ഞാൻ പ്രണമിക്കുന്നു. മനസ്സിൽ തങ്കലിപികളിൽ ഞാൻ എഴുതിയിട്ട ആ സുവർണ്ണ നിമിഷങ്ങളെ ഈ ജന്മത്തിൽ എനിക്ക് എങ്ങിനെ മറക്കാൻ കഴിയും. അഷ്ടഗജങ്ങളിലെ ആറാമനായ സുപ്രതീകന് തുല്യമായിരുന്ന തിരുവാറന്മുളയുടെ സ്വന്തം ഗജോത്തമന് ആദരാഞ്ജലികൾ അർപ്പിക്കുന്നു ഹൃദയപൂർവ്വം ഒരിക്കൽ കൂടി പ്രണാമം അർപ്പിക്കുന്നു. ആറന്മുള മോഹൻദാസ്. റിട്ടയേഡ് ആനക്കാരൻ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ.

  • @babubabus4677
    @babubabus4677 2 месяца назад

    ഇങ്ങനെ ചെയ്യിക്കുന്നത് ശരിയല്ല.. 😔

  • @tmvijayalakshmi2896
    @tmvijayalakshmi2896 2 месяца назад

    Human beings the one and only mistake God has ever made.

  • @tmvijayalakshmi2896
    @tmvijayalakshmi2896 2 месяца назад

    Why they are making this poor souls to suffer like this.

  • @rajithav3385
    @rajithav3385 2 месяца назад

    കണ്ണു നിറഞ്ഞു